SPECIAL REPORTമൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡോര്‍മിറ്ററി ബുക്ക് ചെയ്താല്‍ മൂത്രം മുട്ടി മരിക്കും; ഡോര്‍മിറ്ററി ബുക്ക് ചെയ്ത കുട്ടികള്‍ അടക്കമുള്ള 12 അംഗ സംഘത്തെ പ്രവേശിപ്പിക്കാതെ ടോയ്ലറ്റ് പൂട്ടി അധികൃതര്‍; വെള്ളമില്ലെന്ന് ന്യായം പറയുമ്പോഴും ബസുകള്‍ കഴുകി ജീവനക്കാരുടെ വെല്ലുവിളി; മന്ത്രി ഗണേഷ് കുമാര്‍ അറിയാനായി സഞ്ചാരികളുടെ വിലാപംമറുനാടൻ മലയാളി ബ്യൂറോ8 April 2025 8:05 PM IST